മുംബൈ : ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിനിടെ ഹെല്‍മറ്റ് ഏറ് കൊണ്ട് ഋഷഭ് പന്ത് ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. പന്തിന് പകരം വിക്കറ്റ് കീപ്പറായി രാഹുലാണ് എത്തിയത്.
ബാറ്റ് ചെയ്യുന്നതിനിടെ ഓസ്ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ബൗണ്‍സറാണ് പന്തിന്റെ ഹെല്‍മറ്റില്‍ കൊണ്ടത്. ബാറ്റില്‍ തട്ടിയ ശേഷമായിരുന്നു ഹെല്‍മറ്റില്‍ തട്ടിയത്. ടര്‍ണര്‍ ക്യാച്ചെടുക്കുകയും പന്ത് ഔട്ടാകുകയും ചെയ്തു.
പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോള്‍ പന്തിന് പകരം രാഹുലാണ് വിക്കറ്റിന് പിന്നില്‍ നിന്നത്. പന്ത് നിരീക്ഷണത്തിലാണെന്ന് ബിസിസിഐ അറിയിക്കുകയും ചെയ്തു. മനീഷ് പാണ്ഡെ ഫീല്‍ഡിങ്ങിനിറങ്ങി. 33 പന്തില്‍ നിന്ന് 28 റണ്‍സാണ് പന്ത് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 255 റണ്‍സിന് എല്ലാവരും പുറത്തായി.

Comments