'2000 രൂപ തന്നിട്ടാണ്... നിന്റെയൊന്നും വിമാനമല്ല ഇത് ' ; വീല്‍ചെയര്‍ ബുക്ക്‌ചെയ്ത 75 കാരിക്ക് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ശകാരം ; പൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തെറുപ്പിച്ചു