ശ്രീനഗര്‍ : പ്രസവവേദന് കൊണ്ട് പുളഞ്ഞ യുവതിയെ കാശ്മീരില്‍ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്പ്ട് ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കനത്ത് മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സൈനികരും പ്രദേശവാസികളും ചേര്‍ന്ന് യുവതിയെ ചുമന്ന് ആശുപത്രയിലെത്തിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
യുവതി പ്രസവിച്ചുവെന്നും അമ്മയും കുട്ടിയും സുഖമായി ഇരിക്കുന്നുവെന്നും ചിനാര്‍ കോര്‍പ്സിന്റെ ട്വീറ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments