'തുക്‌ടെ തുക്‌ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ എനിക്ക് താത്പര്യമില്ല, രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്ന ആരെയും പിന്തുണക്കില്ല' ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തില്‍ കങ്കണ