ഗോകുലം കമ്പനീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പരസ്യചിത്രത്തില്‍ ജഗതീ ശ്രീകുമാര്‍ അഭിനയിക്കുന്നു. പഴയ ചങ്ങാതിയായ ജഗതിയെ സിനിമയിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഗോകുലം ഗോപാലന് നേരിട്ട് നേതൃത്വം നല്കിയ ഈ പരിപാടിയില്‍ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ സ്നേഹം ഏറ്റ്വാങ്ങി.
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ട് ദൈര്‍ഖ്യമുള്ള പരസ്യചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നത്. ഏറെ കാലത്തെ സൗഹൃദബന്ധം കാത്ത് സൂക്ഷിക്കുന്ന ഇവര്‍ ഒന്നിച്ച് കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ജനുവരി 18,19 എന്നീ ദിവസങ്ങളില്‍ തിരുവനന്തപുരം ഗവ.വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

Comments