
സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ് ഒരു സേവ് ദ ഡേറ്റ് വീഡിയോ. ബധിരരും മൂകരുമായ യുവതിയുടെയും യുവാവിന്റേതുമാണ് സേവ് ദ ഡേറ്റ്. പ്രമേയത്തിലെ വ്യത്യസ്തതയും വീഡിയോ ഏറെ ജനപ്രിയമാക്കുന്നു.
കൃഷ്ണനുണ്ണി സുഷ്മിത എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഭിന്നശേഷിക്കാരായ ഇരുവരുടെയും മൗനം വാചാലമാകുന്ന ക്ലൈമാക്സും. ജനുവരി ഇരുപത്തി മൂന്നിനാണ് ഇരുവരുെടയും കല്യാണം






