ഫുട് ബോള്‍ മത്സരംത്തിനിടെ ക്യാമറയുള്ളത് ഓര്‍ക്കാതെ കാമുകിയെ ചുംബിച്ച ഇക്വഡോറ് കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബാഴ്സലോണ എസ്സിയും (ഇക്വഡോറിലെ ക്ലബ്ബ്) ഡല്‍ഫിനും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ഡെയ്വിയു കാമുകിയും. ഇതിനിടയില്‍ ഡെയ്വി കാമുകിയെ ചുംബിച്ചു.
ഇത് ക്യാമറയില്‍ പതിഞ്ഞുവെന്ന് അറിഞ്ഞതോടെ ഡെയ്വി കാമുകിയുടെ തോണില് നിന്നും കയ്യെടുത്ത് ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇതോടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡെയ്വിയുടെ ഭാര്യ വിഡിയോ കാണ്ടതോടെ അദ്ദേഹത്തെ ഉപേക്ഷിച്ച് ഭാര്യ പിണങ്ങി പോവുകയായിരുന്നു. പിന്നാലെ ഭാര്യയെ താന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഡെയ്വി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
മാപ്പപേക്ഷിച്ചായിരുന്നു പോസ്റ്റ്. ഇതിനൊപ്പം ഭാര്യയ്ക്കൊപ്പമുളഅള ഒരു ചിത്രവുമുണ്ടായിരുന്നു. ഭാര്യ ഇല്ലാതെ ജീവിക്കാനാവില്ലെന്നു ഒരുപാട് സ്നേഹിക്കുന്നുവെന്നും ഡെയ്വി പോസ്റ്റില്‍ പറയുന്നു. ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

Comments