ലോകത്ത് കുന്ന്കൂടുന്ന പ്ലാസ്റ്റിക് മൂലം ഓരോ വര്‍ഷവും കോടിക്കണക്കിന് സമുദ്രജീവികള്‍ ചത്ത് വീഴുന്നു എന്നാണ് കണക്ക്. അതില്‍ പലതും ആരും അറിയുന്നില്ല അറിയുന്നത് വളരെ വേദനാജനകവും. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സ്പെയ്നില്‍ നിന്ന് പുറത്ത് വരുന്നത്.
പ്ലാസ്റ്റിക് എന്ന വിപത്ത് വരും തലമുറയുടെ അതിജീവനത്തിന് തന്നെ ബാധിക്കുമെന്ന അവസ്ഥയിലേക്കാണ് പോകുന്നത്. അതിന് ഉദാഹരണമാണ് ഇപ്പോള്‍ സപെയ്നില്‍ നിന്ന് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍. സ്പെയ്നിലെ കാനറി ദ്വീപില്‍ നിന്ന് പകര്‍ത്തിയതാണ് ഒരു മിനിട്ട് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ. യാസ്മിന് കോട്ട് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്ക്വെച്ചിരിക്കുന്നത്.
മത്സ്യബന്ധനത്തിന് പോയപ്പോളാണ് രണ്ട് നീരാളിയേയും ഒരു മീനിനെയും കിട്ടുന്നത്. മത്സ്യത്തെ കൈയില്‍ എടുത്തപ്പോള്‍ അതിന്റെ വയറില്‍ എന്തോ ഉള്ളത് പോലെ തോന്നി. ഉടന്‍ വയറ് കീറി പരിശോധിച്ചു. മീനിന്റെ വയറിനുള്ളില്‍ കണ്ട വസ്തുക്കാള്‍ കണ്ട് മത്സ്യത്തൊഴിലാളിയും ചുറ്റും കൂടി നിന്നവരേയും ഒരുപോലെ ഞെട്ടിച്ചു. മീനിന്റെ വയറിനുള്ളില്‍ നിറയെ പ്ലാസ്റ്റിക്കുകള്‍ ആയിരുന്നു. ജീവനോടെ പിടിച്ച മത്സ്യത്തിന്റെ വയറിനുള്ളിലാണ് ഇത്രയും പ്ലാസ്റ്റിക് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഒരു ചെറിയ മത്സ്യത്തിന്റെ വയറിനുള്ളില്‍ നിന്നും ഇത്രയും പ്ലാസ്റ്റിക്കുള്‍ ലഭിക്കുമ്പോള്‍ വലിയ തിമിംഗലം പോലുള്ളവയുടെ വയറുനുള്ളില് എത്രയധികം പ്ലാസ്റ്റിക് ഉണ്ടാകും എന്നത് ആശങ്കാജനകമാണ്.

Comments