
ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊസൊനാരോയ്ക്ക് യാത്രയയപ്പ് നല്കി. ഇന്ത്യ- ബ്രസീല്‍ ബന്ധത്തിലെ നാഴികകല്ലായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നും അത് വലിയ ഉയരങ്ങളില്‍ എത്തുന്നതിന് തയ്യാറാക്കുന്നതാണെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ട്വിറ്ററില്‍ കുറിച്ചു.
മുരളീധരന് നേരിട്ടെത്തിയാണ് ബ്രസീല്‍ പ്രസിഡന്റിന് യാത്രയയപ്പ് നല്‍കിയത്.
മുരളീധരന് നേരിട്ടെത്തിയാണ് ബ്രസീല്‍ പ്രസിഡന്റിന് യാത്രയയപ്പ് നല്‍കിയത്.







Comments