‘നിങ്ങള്‍ ഭയപ്പെടേണ്ട, സുരക്ഷിതകോട്ടയാണു കേരളം’; മുസ്ലീം​ങ്ങള്‍ക്കിടയില്‍ പിണറായി തരംഗം; മുജാഹിദ്‌ വിഭാഗങ്ങളും സമസ്‌ത ഇ.കെ. വിഭാഗവും ഇടതുചങ്ങലയില്‍, മുസ്ലിം ലീഗ് അങ്കലാപ്പില്‍