ആശുപത്രിയില്‍ നിന്ന് താന്‍ തിരികെ വീട്ടില്‍ എത്തിയെന്ന് നടി ശബാന ആസ്മി. മുംബൈയില്‍ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു നടിയും മുന്‍ രാജ്യസഭാ അംഗവുമായ ശബാന ആസ്മി.
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. ടീന അംബാനിയ്ക്കും കോകിലബെന്‍ അംബാനി ആശുപത്രിക്കും പ്രത്യേകം നന്ദി. എന്നെ ശ്രദ്ധയോടെ പരിപാലിച്ച ഡോക്ടര്‍മാരുടെ ടീമിനും നഴ്സ സ്റ്റാഫിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നടി ട്വീറ്റ് ചെയ്തു.
ജനുവരി 18 നായിരുന്നു അപകടം നടക്കുന്നത്. നടി സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. ശബാനക്കൊപ്പം ഭര്‍ത്താവും കാറില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സാരമായ പരിക്കുകള്‍ മാത്രമാണ് ഉള്ളത്. തലക്കും നട്ടെല്ലിനുമാണ് പരിക്കേറ്റത്.

Comments