
ദുല്‍ഖര്‍ സംവിധാനം ചെയ്യുന്ന് ചിത്രമായ വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്്. മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുല്‍ഖര്‍, കല്യാണി, സുരേഷ് ഗോപി, ശോഭന എന്നിവരാണ് ട്രെയിലറില്‍ തിളങ്ങിയിരിക്കുന്നത്.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറാണ് പ്രെഡക്ഷന്‍. എം സ്്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലംസുമാണ് നിര്‍മാണം.






