വാഹന പരിശോധനയ്ക്ക് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രാഫിക് പോലീസുകാരനെ ഇടിച്ചിടാന്‍ ശ്രമം; പ്രാണരക്ഷാര്‍ത്ഥം കാറിന്റെ ബോണറ്റില്‍ ചാടിക്കയറിയ പോലീസുകാരനുമായി പാഞ്ഞത് രണ്ട് കിലോമീറ്റര്‍