കഴിഞ്ഞ ദിവസമാണ് നടന് ബാലു വര്‍ഗീസും നടി എലീനയും വിവാഹിതര്‍ ആയത്. വിവാഹ സത്കാരത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. റസപ്ഷനില്‍ താരമായത് നടന് ആസിഫ് ആലിയുടെ ഭാര്യ സമയായിരുന്നു. സമയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത വിരുന്ന് ഏവരെയും ആകര്‍ഷിച്ചു. റിസപ്ഷനം നേതൃത്വം നല്‍കിയത് ആസിഫും സമയം ചേര്‍ന്നായിരുന്നു. പള്ളിയിലെ വിവാഹ ചടങ്ങ് മുതല്‍ ഇരുവരും സജീവ സാന്നിധ്യമായിരുന്നു.
ബാലുവിന്റെ അടുത്ത സുഹൃത്തുക്കളായ അര്ജുന് അശോകനും ഗണപതിയും ആഘോഷങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. വല്ലാര്‍പാടത്തെ ആല്‍ഫാ ഹോറിസണ്‍ ഹോട്ടലില്‍ വെച്ചാണ് റിസപ്ഷന് നടന്നത്.
ബാലുവിന്റെ അടുത്ത സുഹൃത്തുക്കളായ അര്ജുന് അശോകനും ഗണപതിയും ആഘോഷങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. വല്ലാര്‍പാടത്തെ ആല്‍ഫാ ഹോറിസണ്‍ ഹോട്ടലില്‍ വെച്ചാണ് റിസപ്ഷന് നടന്നത്.

Comments