'വരിക്കാശ്ശേരി മനയില്‍ ഇരുന്ന് മെഗാസ്റ്റാറിന്റെ ഡയലോഗ്, 'ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും അറക്കല്‍ മാധവന് ഉണ്ണിയുമൊക്കെ നോം തന്നെയാ'. മമ്മൂട്ടിയുടെ രസികന്‍ ഡയലോഗുകളുമായാണ് ഷൈലോക്ക് രണ്ടാമത്തെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.'
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കില്‍ പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ്നടന്‍ രാജ്കിരണ് പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ മീനയായിരുന്നു നായിക.
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കില്‍ പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ്നടന്‍ രാജ്കിരണ് പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ മീനയായിരുന്നു നായിക.

Comments