
കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കിട്ടിയത്. കവറില്‍ പൊതിഞ്ഞ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് വെടിയുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുളത്തൂപ്പുഴ പോലീസ് സ്‌റ്റേഷനിലാണ് വെടിയുണ്ടകള്‍ ഇപ്പോള്‍. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.







Comments