അഭിനയം കൊണ്ട് മാത്രമല്ല പെരുമാറ്റം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്തുന്ന നടനാണ് തമിഴകത്തെ തല അജിത്. നേരത്തെ സാധാരണക്കാരെ പോലെ താരജാഡകളില്ലാതെ മകളുടെ സ്കൂൡലെ പരിപാടിക്ക് കാണികളിലൊരാളായി നിന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ തന്റെ മാനേജരുടെ വിവാഹ ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിക്കുന്ന അജിത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹ ചടങ്ങിന് എത്തിയ അതിഥികളെ അജിത് നേരിട്ടെത്തി സ്വീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വിവാഹ ചടങ്ങില്‍ നിന്നുമുള്ള അജിത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Comments