
ഡല്‍ഹിയില്‍ കത്തിപ്പടരുന്ന വന്‍ കലാപത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ പരിഹാസവുമായി നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഹരീഷിന്റെ അതിരൂക്ഷ പരിഹാസം.
തങ്ങള്‍ സിക്സ് പാക്സും ഏറ്റ് പാക്സും ഉണ്ടാക്കുന്ന തിരക്കിലാണ്. കഥാപാത്രങ്ങള്‍ക്കായി തടി കൂട്ടുകയും കുറയ്ക്കുകയും വേണം. പിന്നെ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. അതുകൊണ്ട് തന്നെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാന്‍ സമയം കിട്ടില്ല.. എന്നിങ്ങനെയാണ് പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് വീഡിയോയുടെ പൂര്‍ണരൂപം:






