തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായി ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ മതം മറന്ന് മനുഷ്യനാകണണെന്ന് ശക്തമായ സന്ദേശം പങ്കുവച്ച് നടി രമ്യ സമ്പീശന്‍. ഹിന്ദുവായാലും ക്രിസ്ത്യനായാലും മുസ്ലീം ആയാലും മരിച്ച് കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്നാണ് തലയോട്ടികളുടെ ചിത്രം പങ്കുവച്ചതിലൂടെ രമ്യ ലോകത്തോട് പറയുന്നത്.
രമ്യ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് രമ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
രമ്യ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് രമ്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Comments