
ഭാര്യ മറ്റ് രണ്ട് പരുഷന്മാര്ക്ക് ഒപ്പം ഒരേസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്താവ് പോണ് സൈറ്റില്‍ കണ്ടു. ഇതോടെ എന്ത് ചെയ്യണം എന്ന് അറിയാന്‍ വയ്യാത്ത അവസ്ഥയിലാണ് ഇയാള്‍. ദി സണ്ണിന്റെ ഓണ്‍ലൈന്‍ പതിപ്പിലെ ഡിയര്‍ ഡ്രെയ്ഡ്രി എന്ന വിഭാഗത്തിലാണ് ഇക്കാര്യം വിശദീകരിച്ച് പേരു വെളിപ്പെടുത്താതെ യുവാവ് എത്തിയത്. ഇക്കാര്യത്തില്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ഭര്‍ത്താവ് പംക്തിയില്‍ എഴുതി ചോദിച്ചിരിക്കുന്നത്. തന്റെയും ഭാര്യയുടെയും ലൈംഗിക ജീവിതം ഏറെ നാളുകളായി നല്ല രീതിയില്‍ അല്ലെന്നും ഇയാള്‍ പറയുന്നു.
'ഞങ്ങളുടെ വിവാഹം കഴിയും മുന്‍പ് എന്റെ ഭാര്യ പല പുരുഷന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവള് അക്കാര്യത്തില്‍ അല്‍പ്പം 'വൈല്‍ഡ്' ആയിരുന്നു. വീഡിയോയെ കുറിച്ച് ഞാന്‍ അവളോട് ചോദിച്ചിരുന്നു. എന്നാല്‍ വിവാഹം ചെയ്യും മുന്‍പ്, 'കാഷ്വല്‍' ആയി നടന്ന ഒരു ത്രീസം ആണ് അതെന്നു അവള് എന്നോട് തുറന്നു സമ്മതിച്ചു.' യുവാവ് വ്യക്തമാക്കി.' ഏറെ നാളുകളായി നമ്മുടെ ശാരീരിക കാര്യങ്ങള്‍ നല്ല നിലയിലല്ല പോകുന്നത്. അത് പരിഹരിക്കാനായി ഞാന്‍ അവള്‍ക്ക് ലോംഷെറിയും ഡില്‍ഡോയും വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ എന്നിട്ടും അക്കാര്യങ്ങളില്‍ അവള് വലിയ താത്പര്യം കാണിച്ചില്ല. എന്നെ ഇത് വല്ലാതെ ആശങ്കയിലാക്കുന്നു.' ചെറുപ്പക്കാരന് പറയുന്നു.
ഭാര്യ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു പുരുഷനെ അവള്‍ക്ക് അറിയാമായിരുന്നെന്നും എന്നാല്‍ മറ്റെയാളെ അന്ന് രാത്രി മാത്രമാണ് കണ്ടുമുട്ടിയതെന്നും ഭാര്യ പറഞ്ഞതായി യുവാവ് വെളിപ്പെടുത്തി. ഇത് ഭാര്യയുടെ സ്വഭാവത്തെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്നും യുവാവ് പറയുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഭാര്യ സത്യസന്ധ ആയിരിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നുമാണ് 'ഡ്രെയ്ഡ്രി' യുവാവിന്റെ ചോദ്യത്തിന് നല്കിയ മറുപടി. ഭാര്യ മുന്‍കാലങ്ങളില്‍ വഴിവിട്ട രീതിയില്‍ ഓരോ കാര്യങ്ങള്‍ ചെയ്തു കൂട്ടിയതും നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടതും നടന്നു കഴിഞ്ഞ കാര്യമാണെന്നും ഇപ്പോള്‍ അതേ കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ഉത്തരത്തിലുണ്ട്. ശാരീരിക ബന്ധത്തെ കുറിച്ച് തത്ക്കാലം ആശങ്കപ്പെടേണ്ടെന്നും 'ഡ്രെയ്ഡ്രി' യുവാവിനെ ഉപദേശിക്കുന്നു.






