ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ വനംമന്ത്രിക്ക് അതൃപ്തി ; ഫയല്‍ വിളിച്ചുവരുത്തുന്നു; ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന നടന്റെ പരാതി തള്ളി