മുംബൈ: രഞ്ജി സൂപ്പര്‍ സ്റ്റാര്‍ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നാല്‍പ്പത്തിരണ്ടുകാരനായ വസീം ജാഫര്‍ ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാന മത്സരം കളിച്ചത്.
1996 മുതലാണ് വസീം ജാഫര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്നത്. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 50.67 ശരാശരിയില്‍ 19,410 റണ്‍സ് താരം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 1944 റണ്സുാണ് താരത്തിന്റെ സമ്പാദ്യം.
രഞ്ജിട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്സള് നേടിയ താരമെന്ന റെക്കോര്‍ഡും വസീം ജാഫറിന്റെ പേരിലാണ്. 150 രഞജി മത്സരങങ്ങള് പൂര്‍ത്തിയാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം താരം സ്വന്തമാക്കിയിരുന്നു. രണ്ട് രഞ്ജി ട്രോഫി കിരീടങ്ങളില്‍ മുംബൈയെ നയിച്ചത് വസീം ജാഫറാണ്.

Comments