More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചിത്രീകരണവും റിലീസിങ്ങും നീളും; സിനിമാ മേഖലയും കൊറോണയില്‍ സ്തംഭിക്കുന്നു

Authored by Web Desk | Last updated: 19 Mar 2020, 9:27 AM | 1 min read

Print
ചിത്രീകരണവും റിലീസിങ്ങും നീളും; സിനിമാ മേഖലയും കൊറോണയില്‍ സ്തംഭിക്കുന്നു
കൊച്ചി: കൊറോണെയ തുടര്‍ന്ന്, പൂര്‍ത്തിയായ ചിത്രങ്ങളുടെ റിലീസിങ് മാറ്റിവച്ചിരുന്നു. എന്നാല്‍, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊറോണ വ്യാപനത്തെ തടയുന്നതിനായി ഈ മാസം അവസാനം വരെയാണ് തീയറ്ററുകള്‍ അടയ്ക്കുന്നത്. കൊറോണന അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്നതുകൊണ്ടുതന്നെ രാജ്യം ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ തീയേറ്ററുകള്‍ തുറക്കാനാകുമോ എന്ന ആശങ്കയിലാണ് സിനിമാ്രപവര്‍ത്തകര്‍.


തീയറ്ററുകള്‍ അടച്ചതോടെ കനത്ത നഷ്ടമാവും ഇനി സിനിമാമേഖലയില്‍ ഉണ്ടാവുക. ലോകത്തെ തന്നെ ചെറുതും വലുതുമായ എല്ലാത്തരം വ്യാപാരങ്ങളെയും സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ. അവധിക്കാലത്ത് റീലീസിനിരുന്ന ചിത്രങ്ങളുടെ റിലീസിങ് നിര്‍ത്തിയതോടെ ഓണക്കാലത്ത് റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രങ്ങളുടെ റിലീസിങ്ങും നീളും. 14ഓളം ചിത്രങ്ങളുടെ റിലീസാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന റിലീസുകള്‍ മെയ് അവസാനത്തോടെ മാത്രമേ റിലീസ് ചെയ്യാനാകൂ എന്നാണ് കരുതുന്നത്.









Tags

  • malayalam movie industry
  • releasing
  • filim shooting

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെയ്യാറ്റിൻകര  ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി  കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

photo ; facebook

കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച; ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു