ലോക്ഡൗണ്‍ സാഹചര്യത്തില്‍ പട്ടിണിയിലായ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. 21 ദിവസം രാജ്യം ലോക്ഡൗണ്‍ ചെയ്യുമ്പോള്‍ സാധിക്കുന്നവര്‍ ഒന്‍പത് കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് താരം ഏറ്റെടുത്തിരിക്കുന്നത്.
‘പരസ്പരം ഐക്യത്തോടെയിരിക്കാനുള്ള സമയമാണ്…ഈ 21 ദിവസത്തേക്ക് 9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു…നിങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റെടുത്ത് ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..” എന്ന് വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു.

Comments