മലയാളി ദമ്പതികള്‍ അമേരിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
മലയാളി ദമ്പതികള്‍ അമേരിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
Authored by Web Desk | Last updated: 10 Apr 2020, 10:02 AM | 1 min read
അമേരിക്ക : പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ അമേരിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരാണ് മരിച്ചത്. ഫിലഡല്ഫിയയിലാണ് മരണം. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.