രോഗബാധിതര്‍ 100 കടന്നു, ധാരാവിയില്‍ ആശങ്ക ; രോഗബാധിത സോണുകളില്‍ ആഹാരവും വെള്ളവും വീട്ടു വാതില്‍ക്കല്‍ നല്‍കുന്നു ; ചേരിയില്‍ ആള്‍ക്കാരെ പുറത്തിറക്കാതെ മഹാരാഷ്ട്ര