'കോണ്‍ഗ്രസ് സുഹൃത്തുക്കളുടെ മനസ്സില്‍ ഇപ്പോള്‍ ഉള്ളത് കോവിഡ് 19 പ്രതിരോധമല്ല; പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും അങ്കലാപ്പുമാണ്'; അശോകന്‍ ചരുവില്‍ പറയുന്നു