ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; രണ്ടു ജവാന്മാര്ക്ക് വീരമൃത്യു
ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; രണ്ടു ജവാന്മാര്ക്ക് വീരമൃത്യു
Authored by Web Desk | Last updated: 18 Apr 2020, 7:47 PM | 1 min read
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ്-പോലീസ് സംയുക്ത സംഘത്തിനു നേര്‍ക്ക് ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ് സംഘത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. രണ്ടു ജവാന്മാര് വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്.
Comments