
കൊല്ലം: കൊല്ലം ഡിസിഡി പ്രസിഡന്റ് ബിന്ദുകൃഷ്ണ ലോക്ക്ഡൗണ്‍ ലംഘനത്തിന് അറസ്റ്റില്‍. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്കാന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ലോക്ക്ഡൗണ്‍ നിയമപ്രകാരം അഞ്ചുപേരില്‍ കൂടുതല്‍ പേര് കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് നിവേദനം നല്കാന് കൂട്ടമായി എത്തിയതിനായിരുന്നു അറസ്റ്റ്.






