കല്പറ്റ: വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍പ്പോയി തിരിശകയെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. ചരക്കെടുക്കാന്‍ ചൈന്നെയില്‍ പോയ ഇയാള്‍ തിരികെ എത്തിയത കഴിഞ്ഞ 26 നാണ്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 28നാണ് സമ്പിള്‍ പരിശോധനയ്ക്കെടുത്തത്.
32 ദിവസങ്ങള്‍ക്കു ശേഷമാണ് വയനാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ഗ്രീന്‍ സോകണില് നിന്ന് വയനാട് ഓറഞ്ച് സോണിലേക്ക് മാറി. എന്നാല്‍ ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധന ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ 300 ഓളം സാമ്പിളുകളാണ് പരിശോധിച്ചത്.

Comments