പിണറായി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ അടുത്ത പഞ്ചായത്ത് ഇലക്ഷന്‍ മാത്രമാണ് പ്രധാനം, റോഡ് നിര്‍മ്മാണത്തിന് പ്രളയഫണ്ട് അനുവദിച്ചതിനെതിരെ പികെ ഫിറോസ്