തീയേറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ല, ചതുര്‍മുഖം തിയേറ്ററുകളില്‍ തന്നെയേ റിലീസ് ചെയ്യു എന്ന് നിര്‍മ്മാതാവ്