More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അവിനാശി അപകടം നഷ്ടപ്പെടുത്തിയത് ജീവിതമെന്ന സ്വപ്നം; അപകടത്തില്‍ മരിച്ച ഹനീഷിന്റെ ഭാര്യ ശ്രീലക്ഷ്മി വീടിനുള്ളില്‍ മരിച്ചനിലയില്‍

Authored by Web Desk | Last updated: 27 May 2020, 10:47 AM | 1 min read

Print
അവിനാശി അപകടം നഷ്ടപ്പെടുത്തിയത് ജീവിതമെന്ന സ്വപ്നം; അപകടത്തില്‍ മരിച്ച ഹനീഷിന്റെ ഭാര്യ ശ്രീലക്ഷ്മി വീടിനുള്ളില്‍ മരിച്ചനിലയില്‍
തൃശൂര്‍: അവിനാശി അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷിന്റെ ഭാര്യ ശ്രീപാര്‍വതിയെ (24) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 20നായിരുന്നു അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് അപകടത്തില്‍പെട്ടത്.

വീടിന്റെ രണ്ടാംനിലയില്‍ കിടപ്പുമുറിയിലാണ് ശ്രീലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടേ ആയിരുന്നുള്ളൂ. ഭാര്യ വീട്ടിലേക്കു പോകാന്‍ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവില്‍നിന്നു തിരിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്.

എന്നാല്‍, ആ യാത്ര പൂര്‍ത്തീകരിക്കാനായില്ല. ഏറെ സ്വപ്‌നം കണ്ട ജീവിതത്തില്‍ ഇനി ഹനീഷില്ലെന്നത് ശ്രീലക്ഷ്മിക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. അങ്ങനെ ഒടുവില്‍ ഹനീഹിന്റെ അടുത്തേക്ക് ശ്രീലക്ഷ്മിയും യാത്രയായി.

Tags

  • avinashi accident
  • haneesh
  • suicide
  • sreelakshmi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

'ബാഹ്യശക്തികൾ അനിശ്ചിതത്വം സൃഷ്ടിച്ചു': രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്തിനൊപ്പം കസ്റ്റഡിയിൽ

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

അഭിജിത് ദീപെകെയ്ക്ക് ഉപാധികളോടെ ജാമ്യം; സമാധാന ബോണ്ടിൽ ഒപ്പിടണമെന്ന് നിർദേശം

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; ഡൽഹി സമരം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന് എം.വി. ഗോവിന്ദൻ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; 2% ഡി.എ, ഡി.ആർ വർധന

Comments