സ്വന്തം കുഞ്ഞിനെ പാറയില്‍ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാന്‍ കഴിയാത്ത നാട്ടില്‍, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ല; അരുണ്‍ ഗോപി