മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അനൂപ് സത്യനായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഉര്‍വശി ചെയ്ത കഥാപാത്രവും ചെറുതെങ്കിലും മനസില്‍ തങ്ങുന്നത് ആയിരുന്നു. ഇപ്പോള്‍ ഉര്‍വശിയുടെ അഭിനയ പ്രകടനത്തിന്റെ അണിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനൂപ്.
സിനിമയിലെ ഒരു കോമഡി രംഗത്തിന്റെ മേക്കിങ് വിഡിയോ ആണ് അനൂപ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഒറ്റടേക്കില്‍ തന്റെ ഡയലോഗും ഭാവ പ്രകടനങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഉര്‍വശിയെ വിഡിയോയില്‍ കാണാം.
സിനിമയിലെ ഒരു കോമഡി രംഗത്തിന്റെ മേക്കിങ് വിഡിയോ ആണ് അനൂപ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഒറ്റടേക്കില്‍ തന്റെ ഡയലോഗും ഭാവ പ്രകടനങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഉര്‍വശിയെ വിഡിയോയില്‍ കാണാം.

Comments