ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ സോഷ്യല്‍ മീഡിയകളില്‍ താരങ്ങള്‍ സജീവമാണ്. ഇപ്പോള്‍ വൈറലാകുന്നത് ഗിന്നസ് പക്രു മുന്നോട്ട് വെച്ച ഒരു ചലഞ്ചാണ്. 'ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബൂക്കയെ ചലഞ്ച് ചെയ്താലോ?' എന്ന കാപ്ഷനൊപ്പം പക്രു പങ്കുവച്ച് ചിത്രം വൈറലാവുകയാണ്. ഗ്യാസ് സിലിണ്ടര്‍ ഒരു വിരലില്‍ പൊക്കുന്ന ചിത്രമാണ് പക്രു പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന് കീഴെ രസകരമായ പല കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പുള്ളിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, ഇതൊക്കെ ചേട്ടനെ പറ്റൂ, മിസ്റ്റര്‍ യൂണിവേഴ്സ്,? കുറ്റി പൊക്കാനായേക്കും പക്ഷേ ഈ മനസ് പൊക്കാനാവില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പക്രു നായകനായി അഭിനയിച്ച സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ചിത്രത്തിലെ ഫോട്ടോയാണ് പക്രു ചലഞ്ചിനായി പോസ്റ്റ് ചെയ്തിരിക്കുന്നത്..

Comments