അതിരപ്പിള്ളി: ഒപ്പിട്ടതു മുഖ്യമന്ത്രി തന്നെ, ഇടത്‌ മുന്നണി അറിയാതെ രണ്ട്‌ മാസം മുമ്പ്‌ ഫയല്‍ നീങ്ങിയത് പിണറായിയുടെ അറിവോടെ, എന്‍.ഒ.സി പുറത്തിറക്കിയത്‌ ആരും അറിയേണ്ട കാര്യമില്ലെന്ന് സി.പി.ഐ.യ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി