എന്റെയും ഭാര്യയുടെയും പേരില്‍ ഫേസ്ബുക്കിലും പല സോഷ്യല്‍ മീഡിയയിലും അക്കൗണ്ട് ഉണ്ട് അത് ഒറിജിനല്‍ അല്ല, അധ്യാപിക സായ് ശ്വേതയുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ക്ക് എതിരെ ഭര്‍ത്താവ്