തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ പി.എസ്.സി ആസ്ഥാനത്ത് യുവമോര്‍ച്ച നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര് പ്രഫുല്‍കൃഷ്ണന്‍ ആണ് പി.എസ്.സിക്കു മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
പിണറായി സര്‍ക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കണം, പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം, സമയബന്ധിതമായി നിയമനങ്ങള്‍ നടത്തണം, പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Comments