
തമിഴ് സിനിമ താരം അതുല്യ രവിയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2017 ല്‍ പുറത്തിറങ്ങിയ കാതല്‍ കന് കാട്ടുതെയില്‍ എന്ന ചിത്രത്തിലൂടെയാണ് അതുല്യയുടെ സിനിമ അരങ്ങേറ്റം. അടുത്തിടെ റിലീസായ ശശികുമാര്‍ ചിത്രം നാടോടികള്‍ 2 ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇന്‍സ്റ്റയില്‍ നിരവധി ഫാന്‍സുകളാണ് താരത്തിനുള്ളത്. പതിനേഴ് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.






