ന്യുഡല്‍ഹി: രാജ്യത്ത് രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്ല. കൊവിഡ് ലോക്ൗണിനു ശേഷം പുനരാരംഭിച്ച എണ്ണ വിപണിയില്‍ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ മൂന്നു ദിവസമാണ് വില വര്‍ധന മാറി നിന്നത്.
പക്ഷേ, പാചക വാതകത്തിന് ഇന്ന് വില ഉയര്‍ന്നു. പ്രതിമാസ അവലോകനത്തിന്റെ ഭാഗമായാണ് സബ്സിഡി നിരക്കില്‍ കുറവ് വന്നിരിക്കുന്നത്. 14 കിലോഗ്രാമിന്റെ സിലിണ്ടറിന് തിരുവനന്തപുരത്ത് ഇന്ന് മൂന്നര രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. സിലിണ്ടറിന് 600 രൂപയായിരുന്നത് 603.50 രൂപയായി ഉയര്‍ന്നു. രാജ്യാന്തര തലത്തിലെ വില വര്ധനവിെന്റ അടിസ്ഥാനത്തിലാണ് രാജ്യത്തും എണ്ണ കന്പനികള്‍ വില ഉ്യറത്തിയത്.

Comments