ബൈക്കപകടം: എട്ടുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന വില്ലേജ് ഓഫീസര്‍ക്കു ജപ്തിഭീഷണി; വിരമിക്കേണ്ടത് അടുത്തവര്‍ഷം മേയില്‍ ; ശമ്പളം നല്‍കുന്നതു സര്‍ക്കാര്‍ നിര്‍ത്തി ; കുടുംബത്തിനു മുന്നില്‍ പെരുവഴി