ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്കുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. പരമ്പരയില്‍ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗില്‍ കുറച്ച് ഇടിവ് വന്നിരുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പുതിയ താരങ്ങളായിരുന്നു ഉപ്പും മുളകില്‍ ഇടയ്ക്ക് എത്തിയിരുന്നത്. ഇപ്പോള്‍ ഇതാ ചാനല്‍ പുറത്തുവിട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയി ചര്‍ച്ച ആയിരിക്കുന്നത്. ലച്ചു പങ്കെടുത്ത ഒരു എപ്പിസോഡിന്റെ വീഡിയോ ആണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ ലച്ചുവിന്റെ തിരിച്ചു വരവിന്റെ സൂചനയാണോയിതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലച്ചു തിരികെ വരണമെന്നാണ് പ്രേക്ഷകര്‍ വീഡിയോയ്ക്ക് താഴെ കുറിയ്ക്കുന്നത്.
എന്നാല്‍ ഈ വിഡിയോയെ കുറിച്ച് ഉപ്പും മുളകും കുടുംബത്തിലെ അണിയറ പ്രവര്‍ത്തകര്‍ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. പഠന ആവശ്യങ്ങള്‍ക്കായി താന്‍ ഉപ്പും മുളകും വിടുന്നു എന്നായിരുന്നു ജൂഹി പരമ്പരയില്‍ നിന്ന് പിന്മാറിയപ്പോള് പറഞ്ഞത്. ഇതിനു പിന്നാലെ യൂ ട്യൂബ് ചാനലുമായും താരം രംഗത്ത് വന്നിരുന്നു.

Comments