അവതാരകരുടെ പല അബദ്ധങ്ങളും വൈറലാകാറുണ്ട്. വാര്‍ത്താ വായനക്കിടെ ഉണ്ടാകുന്ന അബദ്ധങ്ങള്‍ പ്രത്യേകിച്ചും. എന്നാല്‍, അതൊന്നും തെല്ലും ബാധിക്കാതെ ജോലി തുടരുന്ന മാധ്യമപ്രവര്‍ത്തകരെയും കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഉക്രെയിനില്‍ നിന്നുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
വാര്‍ത്ത വായിക്കുന്നതിനിടെ വായില്‍ നിന്നും ഒരു പല്ലു താഴെ വീഴുന്നതും ഒന്നും സംഭവിക്കാത്തു പോലെ കൂളായി അവതാരക വായന തുടരുന്നതുമാണ് വായന വീഡിയോയിലുള്ളത്. മരിച്കാ പഡാല്‍കോ എന്ന അവകതാരകയുടെ വെപ്പുപല്ലാണ് വാര്‍ത്താ വായനക്കിടെ താഴെ വീണത്.
മുന്‍വശത്തെ പല്ലുകളില്‍ ഒന്ന് അടര്‍ന്നുവീണത്. എന്നാല്‍ അതു കയ്യിലെടുത്ത ശേഷം മരിച്കാ വായന തുടര്‍ന്നു. നിരവധി മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംഭവം വാര്‍ത്തയാകുകയും ചെയ്തു.

പത്തുവര്‍ഷം മുമ്പ് മകള്‍ ഒരു മെറ്റല്‍ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ തന്റെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു എന്നാണ് മരിച്ക പറയുന്നത്. എന്നും വായില്‍ നിന്ന് പല്ലു വീഴുന്നപോലെയായിരുന്നു മരിച്കയുടെ അപ്പോഴത്തെ പ്രതികരണമെന്ന് ഈ വൈറല്‍ അവതാരക പറയുന്നു. പിന്നാലെ സംഭവത്തെക്കുറിച്ചും വെപ്പുപല്ല് വെയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മരിച്കാ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Comments