കുടുംബവീട്ടിലേക്ക് കൊണ്ടുപോയത് മെമ്മറി കാര്‍ഡ് എടുക്കാന്‍; നാട്ടുകാര്‍ കൂടിയപ്പോള്‍ വനപാലകര്‍ ഓടി ; വനംവകുപ്പിന്റെ ക്യാമറ തകര്‍ന്നതിന് കസ്റ്റഡിയില്‍ എടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍