'ആശുപത്രിയില്‍ രക്തം നല്‍കാന്‍ വരി വരിയായി നില്‍ക്കുകയാണ് അവര്‍...മനുഷ്യര്‍....നമുക്കവരെ ആവേശത്തോടെ വിളിക്കാം...അവര്‍...മലപ്പുറത്തെ സഹോദരങ്ങള്‍'