ബാഗേജ് വിട്ടു കിട്ടാന്‍ സ്വപ്ന സഹായം തേടിയത് ശിവശങ്കറിനെ വെട്ടിലാക്കും ; സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചു