ഉത്ര കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
ഉത്ര കൊലപാതകം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
Authored by Web Desk | Last updated: 22 Aug 2020, 1:25 PM | 1 min read
കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ പ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. അടൂരിലെ വീട്ടില്‍ നിന്നാണ് രേണുകയെയും സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.