പബ്ജിക്ക് ബദല്‍ ഇന്ത്യയുടെ ഫൗജി: ലാഭവിഹിതം വീരമൃത്യുവരിച്ചവരുടെ കുടുംബത്തിന്, മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമെന്ന് അക്ഷയ് കുമാര്‍