നിലവാരമുള്ള ഭക്ഷണം കിട്ടുന്നില്ല, കൊതുകു കടി കാരണം ഉറങ്ങാനും കഴിഞ്ഞില്ല ; മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനോട് സഹകരിക്കാതെ രണ്ടാംപ്രതി നടി രാഗിണി ദ്വിവേദി